കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം 'ഐസിസി കോൺ 2025' ജൂലൈ 5, 6 തീയതികളിൽ കോഴിക്കോട് റാവിസ് കടവിൽ നടക്കും.ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഐസിസി കേരള ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. സുരേഷ് കെ. ......
ദീർഘകാലത്തെ പ്രധാന പദവികളിലെ താരതമ്യേന മെച്ചപ്പെട്ട സേവന-നേതൃത്വ പദവികളായാലും, പൊതുകാര്യങ്ങളിലും രാജ്യത്തിന്റെ വികസനത്തിലും പങ്കെടുക്കാനുള്ള അവസരമായാലും ഇതര തൊഴിലുകളെ അപേക്ഷിച്ചു മെച്ചപ്പെട്ട പൊതുദൃശ്യതയായാലും മെച്ചപ്പെട്ട സാധ്യതകൾ ഉള്ളതുകണ്ടാകണം അഖിലേന്ത്യാ സർവ്വീസുകൾ ഉൾപ്പെടെയുള്ള ദേശീയ സിവിൽ സർവ്വീസുകൾക്ക് ഇന്നും ഒട്ടേറെ അപേക്ഷകരും തൽപ്പരരുമുള്ളത്. എന്നാൽ യു.പി.എസ്.സി പരീക്ഷാപ്പനി ബാധിച്ച ചെറുപ്പക്കാർ പലരും സിവിൽ സർവ്വീസിനുള്ളിലെ സംഘർഷഭരിതവും യാതനാപൂർണ്ണവുമായ നാൾവഴികളെക്കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്), ഡൽഹിയിലെ നാഷണൽ സൈബർ സിക്യൂരിറ്റി റിസർച്ച് കൗൺസിലുമായി (എൻസിഎസ്ആർസി) ചേർന്ന്, "സൈബർ ഇന്ത്യ 2030: ഇന്നോവേഷൻ,ഡിഫെൻസ്ആൻഡ് ട്രസ്റ്റ് അറ്റ് സ്കെയിൽ" എന്ന വിഷയത്തിൽ നാഷണൽ സൈബർ സിക്യൂരിറ്റി കോൺഫറൻസ് ‘25 ജൂലൈ 5ന് കുസാറ്റ് സെമിനാർ കോംപ്ലെക്സിലെ മിനി കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. പുട്ടാ വിമലാദിത്യ ഐപിഎസ് സമ്മേളനത്തിൽ മുഖ്യാഥിതിയാകും. ......
വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. പാലക്കാട് ആലത്തൂർ സ്വദേശിയായ എസ്.......
കാക്കനാട് : പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു പകരുന്നുണ്ടെന്നും മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ദുക്റാനതിരുനാൾ ആചരണവും സീറോമലബാർ സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ......
കോട്ടയം മെഡിക്കല് കോളേജില് കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ അനാസ്ഥയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അപകടത്തിൽ യുവതിക്ക് ജീവന് നഷ്ടപ്പെട്ടത് ദൗര്ഭാഗ്യകരമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ......
തിരുവനന്തപുരം : പഠനത്തില് മുന്നില് നില്ക്കുന്ന മെഡിക്കല് വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹനവുമായി കിംസ്ഹെല്ത്ത്. തിരുവനന്തപുരം മെഡിക്കല് കോളേജിലെ 140 വിദ്യാർത്ഥികൾക്കാണ് തങ്ങളുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ്ഹെല്ത്ത് സ്കോളര്ഷിപ്പ് നൽകിയത്. ......
ആലപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ യുവതിയുടെ അമ്മക്കും പങ്കെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയിൽ തോർത്തുപയോഗിച്ച് കഴുത്തുമുറുക്കിയാണ് ജാസ്മിനെ പിതാവ് ജോസ്മോൻ കൊലപ്പെടുത്തിയത്. ......